ഓമന ശിവദാസൻ
Tuesday 16 December 2025 11:44 PM IST
കുന്നന്താനം: പൊയ്ക ആതനാട് ശിവദാസന്റെ ഭാര്യ ഓമന ശിവദാസൻ (69) നിര്യാതയായി. സംസ്കാരം നാളെ 4 ന് വീട്ടുവളപ്പിൽ. മുത്തുർ തുമ്പയിൽ കുടുംബാംഗമാണ്. മക്കൾ: ഷിജു ശിവദാസ്, ഷിനു ശിവദാസ്. മരുമക്കൾ: ആഷലി, നിത്യമോൾ.