വിദ്യാഭ്യാസ അവാർഡ്

Wednesday 17 December 2025 8:45 AM IST

ചേർത്തല: കിഴക്കേ നാൽപ്പതിൽ സർവീസ് സഹകരണ ബാങ്കിൽ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി,പ്ലസ്ടു കേരള,സി.ബി.എസ്.ഇ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്ക് കാഷ് അവാർഡിനായി അപേക്ഷ ക്ഷണിച്ചു. സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പു സഹിതം 24ന് വൈകിട്ട് 4ന് മുമ്പായി സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം.