ആസിയ ഉമ്മ
Wednesday 17 December 2025 12:08 AM IST
ശാസ്താംകോട്ട: തേവലക്കര പാലയ്ക്കൽ പാരിപ്പള്ളി പടിഞ്ഞാറ്റതിൽ പരേതനായ ഖാദർ കുഞ്ഞിന്റെ ഭാര്യ ആസിയ ഉമ്മ (91) നിര്യാതയായി. മക്കൾ: ഫാത്തിമ കുഞ്ഞ്, സെൽമ്മബീവി, മുഹമ്മദ് ഹസൻഖാനി, ഷെഹു ബാനത്ത്. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, അബ്ദുൽ സമദ്, ഐഷാബീവി, ഷാജഹാൻ.