എസ്. സൈജു
Wednesday 17 December 2025 12:21 AM IST
പുനലൂർ: കലയനാട് അലി ബ്രദേഴ്സ് ഹൗസിൽ കെ.സൈനുലാബ്ദീന്റെയും (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ) മൈതീൻബീവിയുടെയും (റിട്ട. അദ്ധ്യാപിക, എൻ.എസ്.വി.എച്ച്.എസ്, വാളക്കോട്) മകൻ എസ്.സൈജു (39, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, എഫ്.എച്ച്.സി. പുദൂർ, പാലക്കാട്.) നിര്യാതനായി. കബറടക്കം നാളെ രാവിലെ 11ന് വാളക്കോട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ. ഭാര്യ: ഡോ. ഷംജി ഷാജഹാൻ. മക്കൾ: ഫഹദ്, ഫറ.