എൻ.സരസമ്മ
Wednesday 17 December 2025 12:21 AM IST
കുണ്ടറ: പെരുമ്പുഴ പുത്തൻ പുരയിൽ പരേതനായ ഒ.രാമകൃഷ്ണന്റ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ എൻ.സരസമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ഡോ.പദ്മകുമാർ, ഡോ.ലീല, വിജയലക്ഷ്മി. മരുമക്കൾ: ഡോ.ഷൈലജ, തിലകൻ (കോളേജ് അദ്ധ്യാപകൻ), ജ്യോതി കുമാർ.