ഏലിയാമ്മ ഈപ്പൻ
Wednesday 17 December 2025 12:21 AM IST
തിരുവനന്തപുരം: പേരൂർക്കട രവിനഗർ-59 ഇടയില വീട്ടിൽ പരേതനായ എം. ഈപ്പന്റെ ഭാര്യ ഏലിയാമ്മ ഈപ്പൻ (92) മകന്റെ കൊട്ടാരക്കരയിലെ ഭവനത്തിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളിയിലും, മലമുകൾ സെമിത്തേരിയിലും നടത്തും. മക്കൾ: ബിനു ഈപ്പൻ, ഷീല ഈപ്പൻ, ഡോ. ഷിബു ഈപ്പൻ (വിജയാസ് ഹോസ്പിറ്റൽ, കൊട്ടാരക്കര). മരുമക്കൾ: മേരി സൈമൺ, പി.സി.തോമസ്കുട്ടി (സി.എ, തിരുവനന്തപുരം), ബിന്ദു തങ്കം വർഗീസ്.