എൽ. ബാലകൃഷ്ണമേനോൻ
Wednesday 17 December 2025 5:54 PM IST
ആലുവ: മുംബയ് ഹൈക്കോടതി റിട്ട. ഉദ്യോഗസ്ഥൻ തോട്ടക്കാട്ടുകര കടുങ്ങല്ലൂർ റോഡ് ഹാപ്പി ലെയ്‌നിൽ സൗപർണികയിൽ എൽ. ബാലകൃഷ്ണമേനോൻ (84) നിര്യാതനായി.
ഭാര്യ: വള്ളുവള്ളി തൃഢപ്പിള്ളി വീട്ടിൽ സരോജിനി. മക്കൾ: രാജേഷ് ബി. മേനോൻ (മുംബയ്), രമേഷ് ബി. മേനോൻ (കാനഡ). മരുമക്കൾ: സുനിത മേനോൻ, നിഷ മേനോൻ. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് ആലുവ യു.സി കോളേജിന് സമീപം ടി.എൻ.എസ് ശ്മശാനത്തിൽ.