ഇന്ദിര
Wednesday 17 December 2025 6:02 PM IST
ഇരിങ്ങാലക്കുട: ബ്രഹ്മകുളങ്ങര പരേതയായ നമ്പ്യാരുവീട്ടിൽ മാധവി അമ്മയുടെ മകൾ ഇന്ദിര (91) നിര്യാതയായി. സഹോദരൻ: എൻ.വിശ്വനാഥമേനോൻ. സംസ്കാരം നടത്തി.