അദ്ധ്യാപക ഒഴിവ് 

Thursday 18 December 2025 8:26 PM IST

അടിമാലി: എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ മാത്തമാറ്റിക്സ് സീനിയർ താത്ക്കാലിക അദ്ധ്യാപക ഒഴിവ്. എം.എസ്.സി, ബി.എഡ്, എം.എഡ് - സെറ്റ് ഇൻ മാത്തമാറ്റിക്സ് ആണ് വിദ്യാഭ്യാസ യോഗ്യത. അർഹരായ ഉദ്യോഗാർത്ഥികൾ 29ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ് അന്വേഷണങ്ങൾക്ക് : 6238347725, 9605434448, 04864 - 224 516.