അഗസ്റ്റിൻ മാത്യു

Thursday 18 December 2025 12:36 AM IST

കരിങ്കുന്നം : കിഴക്കേപ്പുറത്ത് അഗസ്റ്റിൻ മാത്യു (73) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ കെ.എം ചെറിയാൻ, കെ.എം ചാക്കോച്ചൻ, കെ.എം ജോസ്, ഏലിയാമ്മ,മേരി, ബേബിക്കുട്ടി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കരിങ്കുന്നം സെന്റ് ആഗസ്റ്റിൻ ക്നാനായ കത്തോലിക്കാ പള്ളിയിൽ.