എം.പി. രാജേന്ദ്രൻ പിള്ള
Wednesday 17 December 2025 6:43 PM IST
കൂത്താട്ടുകുളം: മാരുതി ജംഗ്ഷനിൽ ചന്ദ്രവിലാസത്തിൽ (ഇടപ്പറമ്പിൽ) എം.പി. രാജേന്ദ്രൻ പിള്ള (78) ചെന്നൈയിൽ നിര്യാതനായി. തമിഴ്നാട് പൊലീസിൽ വയർലെസ് വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: വനജ. മക്കൾ: ഗണേഷ്, വിലാസിനി.