അന്നമ്മ ചാക്കോ
Thursday 18 December 2025 12:32 AM IST
ഇരവിമംഗലം : പ്രാലടിയിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (86) നിര്യാതയായി. ഉഴവൂർ പാട്ടശേരി കുടുംബാംഗം. മക്കൾ : കെ.സി. ജേസഫ് (റിട്ട.എച്ച്.എം.സെന്റ്. മൈക്കിൾസ് എച്ച്.എസ് കടുത്തുരുത്തി), മാത്യു, സൈമൺ, ലിസി, സിബി (അയർലൻഡ് ). മരുമക്കൾ : ഷാൻസി ജോസഫ് ചവറാട്ട് (റിട്ട. ടീച്ചർ,സെന്റ്.ജോസഫ് എൽ.പി.എസ് ഇരവിമംഗലം.)കരിങ്കുന്നം, സാലി കൂട്ടുങ്കൽ(ഇറ്റലി) അരീക്കര, മിനി ചേലമൂട്ടിൽ മണ്ണാർകാട്,സാബു കോതാലാടിയിൽ ഏറ്റുമാനൂർ, സിനി നെഞ്ചും തൊട്ടിയിൽ നാടുകാണി കോതമംഗലം (അയർലൻഡ് ). സംസ്‌കാരം ഇന്ന് 4 ന് ഇരവിമംഗലം ( കക്കത്തുമല) സെന്റ് മേരീസ് ക്നാനായ പള്ളിയിൽ.