എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ജോസ് .കെ. മാണി

Thursday 18 December 2025 3:43 AM IST

കഴിഞ്ഞ കുറച്ചു കാലങ്ങളായി ജോസ് കെ മാണി യുഡിഎഫിലേക്ക് തിരികെ വരുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.