കൂടുതൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കുമായി ട്രംപ്, ഏതൊക്കെ രാജ്യങ്ങൾ?
Thursday 18 December 2025 3:03 AM IST
അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് കൂടുതൽ രാജ്യക്കാർക്ക് നിരോധനം ഏർപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതുതായി ഏഴു രാജ്യങ്ങൾക്കുകൂടി യു.എസിലേക്കുള്ള പ്രവേശനം വിലക്കി