എസ്.അനിൽകുമാർ
Wednesday 17 December 2025 10:01 PM IST
പട്ടത്താനം: വികാസ് നഗർ-54 എ ദേവീകൃപയിൽ എസ്.അനിൽകുമാർ (60, പ്രൊഡക്ഷൻ മാനേജർ, പൊയിലക്കട ഫിഷറീസ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: വി.പി.മഞ്ചു (അദ്ധ്യാപിക, ചെമ്പകശേരി ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ദേവി (യു.കെ), ലക്ഷ്മി. മരുമകൻ: കോശി പണിക്കർ (യു.കെ).