സൗജന്യ മെഡിക്കൽ ക്യാമ്പ്
Thursday 18 December 2025 1:53 AM IST
കല്ലമ്പലം:ഞെക്കാട് റസിഡന്റ്സ് അസോസിയേഷനും വർക്കല ഇൻസെറ്റ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 20 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ഞെക്കാട് ഗവ.എൽ.പി.എസിൽ നടക്കും.ഫോൺ: 9446794921