എ​സ്.അ​നിൽ​കു​മാർ​

Wednesday 17 December 2025 11:53 PM IST

പ​ട്ട​ത്താ​നം: വി​കാ​സ് ന​ഗർ​-54 എ ദേ​വീ​കൃ​പ​യിൽ എ​സ്.അ​നിൽ​കു​മാർ​ (60,​ പ്രൊ​ഡ​ക്​ഷൻ മാ​നേ​ജർ, പൊ​യി​ല​ക്ക​ട ഫി​ഷ​റീ​സ്) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 1.30ന് പോ​ള​യ​ത്തോ​ട് വി​ശ്രാ​ന്തി​യിൽ. ഭാ​ര്യ: വി.പി.മ​ഞ്ചു (അ​ദ്ധ്യാ​പി​ക, ചെ​മ്പ​കശേ​രി ഹ​യർ സെ​ക്കൻഡറി സ്​കൂൾ). മ​ക്കൾ: ദേ​വി (യു.കെ), ല​ക്ഷ്​മി. മ​രു​മ​കൻ: കോ​ശി പ​ണി​ക്കർ (യു.കെ).