ആനന്ദഭായി അമ്മ
Wednesday 17 December 2025 11:55 PM IST
കുഴിയം: കുഴിയം വടക്ക് വിനോദ് ഭവനത്തിൽ പരേതനായ കമലാനന്ദൻ പിള്ളയുടെ ഭാര്യ ആനന്ദഭായി അമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ് കുമാർ, വിനിത. സഞ്ചയനം 22ന് രാവിലെ 7ന്.