എം.വി. സേവ്യർ

Thursday 18 December 2025 4:47 PM IST

പൊന്നുരുന്നി: നാരായണനാശാൻ റോഡിൽ മുഹമ്മദ് കുട്ടി മാസ്റ്റർ ലെയ്‌നിൽ മാളിയേക്കൽ എം.വി. സേവ്യർ (84) നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കൾ: ബെന്നി, ജോളി, നിക്‌സൺ. മരുമക്കൾ: ഷേർളി, ബിന്ദു, ജോഫിത.