കല്യാണി ഭാസ്‌കരൻ

Friday 19 December 2025 12:55 AM IST

കോടിക്കുളം : കൊല്ലംപറമ്പിൽ പരേതനായ കെ.കെ ഭാസ്‌കരന്റെ ഭാര്യ കല്യാണി ഭാസ്‌കരൻ (90) നിര്യാതയായി. പുന്നമറ്റംകരയിൽ മറ്റത്തിൽ കുടുംബാംഗം. മകൾ : ഗീത കെ.ബി. മരുമകൻ : പരേതനായ സി.കെ കൃഷ്ണൻ (ചക്കാലക്കൽ മുളപ്പുറം ). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.