ലക്ഷം കടക്കും സ്വർണവില, പ്രവചനവുമായി വേൾഡ് ഗോൾഡ് കൗൺസിൽ
Friday 19 December 2025 12:17 AM IST
ലക്ഷം കടക്കും സ്വർണവില, പ്രവചനവുമായി വേൾഡ് ഗോൾഡ് കൗൺസിൽ
സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടിരിക്കുന്നു, സ്വർണ നിക്ഷേപകർക്കും സാധാരണക്കാർക്കും ഒരുപോലെ ഞെട്ടലുണ്ടാക്കുന്ന പ്രവചനവുമായി വേൾഡ് ഗോൾഡ് കൗൺസിൽ ഇപ്പോ രംഗത്ത് എത്തിരിക്കുന്നത്