എം.കെ. ദിലീപ്
Thursday 18 December 2025 8:05 PM IST
വൈപ്പിൻ: എസ്.ബി.ഐ റിട്ട. മാനേജർ ചെറായി മറ്റപ്പിള്ളി വീട്ടിൽ എം.കെ. ദിലീപ് (66) നിര്യാതനായി. ഭാര്യ: ആർ.ചിത്രലേഖ (റിട്ട. എസ്.ബി.ഐ.) മകൾ : ശ്രുതി (കാനഡ). മരുമകൻ: അശോക് കുമാർ (കാനഡ).