കെ.കെ. ജോഷി

Thursday 18 December 2025 8:06 PM IST

വൈപ്പിൻ: ഓച്ചന്തുരുത്ത് കമ്പനിപ്പീടിക കത്തനാപറമ്പിൽ കെ.കെ. ജോഷി (75, റിട്ട. എൻ.എ.ഡി) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ധന്യ, രമ്യ, സൗമ്യ, കൃഷ്ണകുമാർ. മരുമക്കൾ: വിദ്യാസാഗർ, രാജീവ്.