അബ്ദുൽ ഖാദർ
Thursday 18 December 2025 8:09 PM IST
കലൂർ: വെള്ളക്കടപ്പറമ്പ് (കൗസല്യ നഗർ) അബ്ദുൽ ഖാദർ (75)നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അനസ് (ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്), ജാബിർ (ദമാം), ആൻസിയ. മരുമക്കൾ: റബീഹ (ഇസ്‌ലാമിക് യു.പി സ്‌കൂൾ, മന്നം), റഹ്മത്ത്.