എം.കെ. സാവിത്രി

Thursday 18 December 2025 8:12 PM IST

പറവൂർ: കനാൽറോഡ് സിതാരയിൽ പരേതനായ പ്രൊഫ. എം.എസ്. കോമളന്റെ ഭാര്യ റിട്ട. അദ്ധ്യാപിക എം.കെ. സാവിത്രി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: സീനിയ (റിട്ട. ഹൈസ്കൂൾ അസിസ്റ്റന്റ്), ഡോ. സിബി (റിട്ട. പ്രിൻസിപ്പൽ, എസ്.എൻ.എം കോളേജ്, മാല്യങ്കര), ചിപ്പി (ലൈബ്രേറിയൻ, വിപ്രോ), ഡിക്കി (സീനിയർ മാനേജർ, പാം ബീച്ച് കൗൺടി, ഫ്ളോറിഡ). മരുമക്കൾ: കേരളദാസൻ, വി.വി. മുരളി, രാജൻ, ഓഡമൻ.