കോൺഗ്രസ് നേതൃത്വയോഗം
Friday 19 December 2025 1:26 AM IST
തിരുവനന്തപുരം: കന്യാകുളങ്ങരയിൽ നടന്ന നെടുമങ്ങാട് നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വയോഗം മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.നേതാക്കളായ വി.ആർ.പ്രതാപൻ,ടി.അർജുനൻ,അഡ്വ.എം.അൽത്താഫ്,അഡ്വ.എൻ.ബാജി,കല്ലയം സുകു,തേക്കട അനിൽ,വെമ്പായം അനിൽകുമാർ,അഡ്വ.സി.മഹേഷ് ചന്ദ്രൻ,ചിറമുക്കു റാഫി,കരിപ്പൂര് രജീഷ്,വട്ടപ്പാറ ഓമന,ഷാജു ചെറുവള്ളി,കണക്കോട് ഭവനേന്ദ്രൻ,കുന്നുംപുറം വാഹിദ്,കിരൺ ദാസ്,സാജൻലാൽ,ഉണ്ണികൃഷ്ണൻ,റെജി,ചിറമുക്ക് റാഫി,ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.