ഉപദേശക സമിതി തിരഞ്ഞെടുപ്പ്

Friday 19 December 2025 12:34 AM IST

തിരുവനന്തപുരം:മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം ഉപദേശക സമിതി തിരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികളായി സ്ഥിരാംഗമായ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ എസ്.അരുൺ,പരമേശ്വരൻ നായർ(പ്രസിഡന്റ് )ടി.എസ്.വിജയകുമാർ(വൈസ് പ്രസിഡന്റ് ),കെ.സനിൽകുമാർ(സെക്രട്ടറി), വി.വി.ഹരികൃഷ്ണൻ(ട്രഷറർ)വി.മുരളീധരൻ നായർ,ബാബു.വി,പ്രദീപ്‌കുമാർ എസ്.ടി,ബാബു പ്രസാദ് ആർ,സുധികുമാർ. എ,ശശികുമാർ.കെ,അയ്യപ്പൻ ആർ.കൃഷ്ണൻ,സന്തോഷ്‌കുമാർ എസ്.രവീന്ദ്രൻ നായർ.ബി,രാമകൃഷ്ണൻ.എം.എസ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.