റാങ്ക് പട്ടിക ഇല്ലാതായി

Thursday 18 December 2025 9:45 PM IST

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിൽ സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (26500-​60700) (കാറ്റഗറി നമ്പർ.268/2022) തസ്തികയലേയ്ക് 2024 ഫെബ്രുവരി എട്ടിന് നിലവിൽ വന്ന 152/2024/ഡി.ഒ.എ നമ്പർ റാങ്ക് പട്ടികയുടെ മുഖ്യപട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമനശുപാർശ ചെയ്തു കഴിഞ്ഞതിനാൽ ഈ റാങ്ക് പട്ടിക 2025 ഡിസംബർ അഞ്ച് മുതൽ നശ്ശേഷമായതായി പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു