സൗജന്യ തൊഴിൽ മേള
Thursday 18 December 2025 9:46 PM IST
ആലപ്പുഴ : അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഡിസംബർ 20ന് ജോബ് ഫെയർ സംഘടിപ്പിക്കും. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. യോഗ്യത : 10/പ്ലസ് റ്റു/ഐ.റ്റി.ഐ/ഡിപ്ലോമ/ഡിഗ്രി/ബി.ടെക്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഡിസംബർ 20ന് രാവിലെ 10 ന് ബയോഡേറ്റയും , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യു
ന്നതിന് ലിങ്ക്: https://forms.gle/