സൗ​ജ​ന്യ പി.എ​സ്.സി പ​രീ​ക്ഷാ പ​രി​ശീ​ല​നം

Thursday 18 December 2025 9:48 PM IST

ആലപ്പുഴ : സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​ന് കീ​ഴിൽ ആ​ല​പ്പു​ഴ ജ​ന​റൽ ഹോ​സ്പി​റ്റൽ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള നി​സാ സെന്റർ ബിൽ​ഡി​ങ്ങിൽ പ്ര​വർ​ത്തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ങ്ങൾ​ക്കാ​യു​ള്ള പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തിൽ ജ​നു​വ​രി​യിൽ ആ​രം​ഭിക്കു​ന്ന സൗ​ജ​ന്യ പി.എ​സ്.സി പ​രീ​ക്ഷ പ​രി​ശീ​ല​ന ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും പ്ര​വേ​ശ​നം. അ​പേ​ക്ഷ സ​മർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി ഒ​മ്പ​ത്.

ഉ​ദ്യോ​ഗാർ​ഥി​കൾ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തിൽ​പ്പെ​ട്ട 18 വ​യ​സ്സ് തി​ക​ഞ്ഞ​വ​രും എ​സ്.എൽ.സി​യോ ഉ​യർ​ന്ന യോ​ഗ്യ​ത​യോ ഉ​ള്ള​വ​രു​മാ​യി​രി​ക്ക​ണം. ഫോൺ ന​മ്പർ: 0477​2252869, 8157869282, 8075989415, 9633603179, 9747982212