അനുശോചിച്ചു
Friday 19 December 2025 1:17 AM IST
തിരുവനന്തപുരം: ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറം തിരുവനന്തപുരം രക്ഷാധികാരിയായിരുന്ന വി.ആർ.സിനിയുടെ നിര്യാണത്തിൽ ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറം അനുശോചിച്ചു. ഫോറം ചെയർമാൻ എം.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ,രക്ഷാധികാരി മറിയാമ്മ ഉമ്മൻ, വൈസ് ചെയർമാൻ ഗീത മോഹൻ, പ്രസിഡന്റ് പ്രതിഷ് സുരേന്ദ്രൻ, സെക്രട്ടറി ദീപു.ബി.എസ്, ട്രഷറർ നഹാസ്, ജനറൽ കൺവീനർ ശശിധരൻ, കൺവീനർ സുചിത്ര, വൈസ് പ്രസിഡന്റ് ശംഭു, ജോയിന്റ് സെക്രട്ടറി അജിത്ത് തുടങ്ങിയവർ സംസാരിച്ചു.