ആർ.സുജാത
Thursday 18 December 2025 10:29 PM IST
പരവൂർ: നെടുങ്ങോലം ആശുപത്രിമുക്ക് ഗ്യാലക്സിയിൽ എസ്.അരവിന്ദാക്ഷന്റെ ഭാര്യ ആർ.സുജാത (64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പരവൂർ പെഴിക്കര രത്നാ നിവാസിൽ. മക്കൾ: സാൻജിത്ത്, അനൂപ്, ദിൽജിത്ത്. മരുമക്കൾ: ധന്യ, ആതിര, സ്മിത. സഞ്ചയനം 23ന് രാവിലെ 7ന്.