ആർ.സു​ജാ​ത

Thursday 18 December 2025 10:29 PM IST

പ​ര​വൂർ: നെ​ടു​ങ്ങോ​ലം ആ​ശു​പ​ത്രി​മു​ക്ക് ഗ്യാ​ല​ക്‌​സി​യിൽ എ​സ്.അ​ര​വി​ന്ദാ​ക്ഷ​ന്റെ ഭാ​ര്യ ആർ.സു​ജാ​ത (64) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന് പ​ര​വൂർ പെ​ഴി​ക്ക​ര ര​ത്‌​നാ നി​വാ​സിൽ. മ​ക്കൾ: സാൻ​ജി​ത്ത്, അ​നൂ​പ്, ദിൽ​ജി​ത്ത്. മ​രു​മ​ക്കൾ: ധ​ന്യ, ആ​തി​ര, സ്​മി​ത. സ​ഞ്ച​യ​നം 23ന് രാ​വി​ലെ 7ന്.