ഇന്ദിരസോമൻ
Thursday 18 December 2025 10:29 PM IST
പരവൂർ: കോട്ടപ്പുറം സൗഗന്ധികത്തിൽ പരേതനായ പടിപ്പുരയിൽ സോമരാജന്റെ ഭാര്യ ഇന്ദിര സോമൻ (77) നിര്യാതയായി. മക്കൾ: പ്രദീപ് സോമൻ, പ്രീതാസജൻ. മരുമക്കൾ: വി.എം.സജൻ, ഷീന പ്രദീപ്. സഞ്ചയനം 23ന് രാവിലെ 7ന്.