ബഷീർ
Thursday 18 December 2025 10:29 PM IST
കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് റഹുമാനിയായിൽ ബഷീർ (80) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: മുഅ്മീന, ഹൈബത്ത്, റഹുമത്ത്, അമീന, മുബീന. മരുമക്കൾ: നിസാർ, മുനീർ, ഹാഷിം, മുജീബ്, റസീക്ക്.