എം.പ്ര​സ​ന്നൻപി​ള്ള

Thursday 18 December 2025 10:29 PM IST

ത​ഴ​വ: കു​തി​ര​പ്പ​ന്തി വ​ടി​മു​ക്കി​ന് പ​ടി​ഞ്ഞാ​റ് കൊ​ച്ചുവീ​ട്ടിൽ കി​ഴ​ക്ക​തിൽ എം.പ്ര​സ​ന്നൻപി​ള്ള (70) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം​ ഇ​ന്ന് വൈ​കിട്ട് 3ന്. ഭാ​ര്യ​: പി.രാ​ധാ​മ​ണി​യ​മ്മ. മ​കൾ: ധ​ന്യ (സ്റ്റാ​ഫ് ന​ഴ്‌​സ്, ഫോർ​ട്ട് ഹോ​സ്​പി​റ്റൽ, തി​രു​വ​ന​ന്ത​പു​രം). സ​ഞ്ച​യ​നം 25ന് രാ​വി​ലെ 8ന്.