എം.പ്രസന്നൻപിള്ള
Thursday 18 December 2025 10:29 PM IST
തഴവ: കുതിരപ്പന്തി വടിമുക്കിന് പടിഞ്ഞാറ് കൊച്ചുവീട്ടിൽ കിഴക്കതിൽ എം.പ്രസന്നൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: പി.രാധാമണിയമ്മ. മകൾ: ധന്യ (സ്റ്റാഫ് നഴ്സ്, ഫോർട്ട് ഹോസ്പിറ്റൽ, തിരുവനന്തപുരം). സഞ്ചയനം 25ന് രാവിലെ 8ന്.