ജോൺകുട്ടി
Thursday 18 December 2025 10:29 PM IST
കൊട്ടാരക്കര: കലയപുരം കൊച്ചുവിള പ്ളാവിള പുത്തൻവീട്ടിൽ ജോൺകുട്ടി (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തിരുവനന്തപുരത്തെ വസതിയിൽ ഭവന ശുശ്രൂഷയ്ക്ക് ശേഷം 11ന് തിരുമല വലിയവിള സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ജോൺ. മക്കൾ: ഡിംബിൾ ജോൺ, കവിത ജോൺ, അനുരാഗ് ജോൺ. മരുമക്കൾ: ഡോ. സർവേശ് ബിശാരിയ, അഞ്ചു ബേബി.