ആനന്ദരാജൻ

Thursday 18 December 2025 10:59 PM IST

കരുനാഗപ്പള്ളി: ഓച്ചിറ മേമന പെരുകുറ്റിയിൽ ആനന്ദരാജൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: രാജീവ്, രാഹുൽ. സഞ്ചയനം 23ന് രാവിലെ 7ന്.