ആനന്ദഭായി അമ്മ
Thursday 18 December 2025 11:01 PM IST
ശാസ്താംകോട്ട: പോരുവഴി നടുവിലെമുറി പുതുവീട്ടിൽ പരേതനായ മുകുന്ദൻ പിള്ളയുടെ ഭാര്യ ആനന്ദഭായി അമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രേണുകഅമ്മ, ശ്രീദേവി അമ്മ, എം.പ്രസന്നകുമാർ (മാതൃഭൂമി ശാസ്താംകോട്ട ലേഖകൻ). മരുമക്കൾ: പരേതനായ ബാലകൃഷ്ണപിള്ള, രാമചന്ദ്രൻ പിള്ള, എൽ. മിനി (എൻ.എസ്.എസ് കുന്നത്തൂർ യൂണിയൻ മേഖല കോ ഓഡിനേറ്റർ). സഞ്ചയനം 25ന് രാവിലെ 8ന്.