കെ.ബാലചന്ദ്രൻ

Friday 19 December 2025 5:44 PM IST

കുഴൂർ: പാലേത്ത് ഹരീഷിന്റെ ഭാര്യാ സഹോദരനും വലപ്പാട് കാഞ്ഞുണ്ണി പരേതനായ രാമൻനായരുടെ മകനുമായ കെ.ബാലചന്ദ്രൻ (ബാലൻ 56) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് കൊരട്ടി ക്രിമറ്റോറിയത്തിൽ. അമ്മ : ഗിരിജാഭായ്. അവിവാഹിതനാണ്.