കൈകോർത്ത് ഇന്ത്യയും ഒമാനും, ഇറക്കുമതി നികുതി ഒഴിവാക്കി...
Saturday 20 December 2025 12:27 AM IST
ഇന്ത്യയിൽ നിന്നുള്ള 98 ശതമാനം ഉത്പന്നങ്ങൾക്കും നികുതി രഹിത പ്രവേശനം ഉറപ്പാക്കി ഒമാനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിട്ടു