ലോക അറബി ഭാഷാ ദിനാചരണം

Saturday 20 December 2025 3:00 AM IST

കിളിമാനൂർ:മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക അറബി ഭാഷാ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ഒ.ബി.കവിത ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ക്യു.ഐ.പി മോണിറ്ററിംഗ് സമിതി അംഗം എം.തമീമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി അജൻ.ബി.പി,വിദ്യാർത്ഥികൾ,അദ്ധ്യാപകർ എന്നിവർ ദിനാചരണത്തിൽ പങ്കെടുത്തു.