ടി.എസ്. ജനാർദനൻ
Friday 19 December 2025 8:15 PM IST
പെരുമ്പാവൂർ: പൂനൂർ തട്ടായത്ത്മാലിൽ വീട്ടിൽ ടി.എസ്. ജനാർദനൻ (68) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: പ്രശാന്ത് (കൈരളി ഫോർഡ്, ചേരാനല്ലൂർ), പാർവതി. മരുമക്കൾ: പ്രദീപ്, അമല.