എൻ.കെ. കുര്യാക്കോസ്
Friday 19 December 2025 8:18 PM IST
കൂത്താട്ടുകുളം: പൈറ്റക്കുളം നമ്പേലിൽ എൻ.കെ. കുര്യാക്കോസ് (87) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോയി, ജോളി, ജോബി (അദ്ധ്യാപിക, ഗവ. എൽ.പി.എസ്. വടകര). മരുമക്കൾ: മേരിക്കുട്ടി, സജി, ഷെർലിൻ (അദ്ധ്യാപിക, ഗവ. യു.പി.എസ്. പണ്ടപ്പിള്ളി).