ചാക്കോ വർക്കി
Friday 19 December 2025 9:13 PM IST
ചീനിക്കുഴി: വാലിയംപ്ലാക്കൽ (നിരപ്പേൽ) ചാക്കോ വർക്കി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് സെന്റ് സെബാസ്റ്റ്യൻസ് പള്ളി മങ്കുഴിയിൽ. ഭാര്യ: കുട്ടിയമ്മ തോപ്രാംകുടി കാക്കനാട്ട് കുടുംബാംഗം. മക്കൾ: നീതു, നീനു, നീജു. മരുമക്കൾ: നവീൻ, റോബിൻസ്, അനീഷ്.