ചന്ദ്രൻ

Friday 19 December 2025 9:15 PM IST

അന്തിക്കാട്: അന്തിക്കാട് പാൽ വിതരണ സഹകരണ സംഘം റിട്ട. സെക്രട്ടറി കല്ലിടവഴി മാട്ടുമ്മൽ ചന്ദ്രൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷി (ഇറിഗേഷൻ വകുപ്പ്, റിട്ട. അസി. എൻജിനീയർ). മക്കൾ: യൂജിൽ (എ.ജി.എം യൂണിയൻ ബാങ്ക്), ഡോ.റെജിൽ ഐ.എ.എസ് (ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ്), രാജി (അദ്ധ്യാപിക, ആർ.എം.വി.എച്ച്.എസ് പെരിഞ്ഞനം). മരുമക്കൾ: സ്മിത, ഹർഷിത (ചീഫ് മാനേജർ, ഗ്രാമീൺ ബാങ്ക്), സന്തോഷ്.