അപേക്ഷ ക്ഷണിച്ചു
Saturday 20 December 2025 1:36 PM IST
നെയ്യാറ്റിൻകര: എൽ.ബി.എസ് സ്‌കിൽ സെന്റർ നെയ്യാറ്റിൻകര പരിശീലന കേന്ദ്രത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവൺമെന്റ് അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ,കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്,സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്, ബിൽഡിംഗ് ഡിസൈനിംഗ് എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.കോഴ്സ് സമയം,ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക് എൽ ബി.എസ് സ്‌കിൽ സെന്റർ സന്ദർശിക്കുക.വിശദവിവരങ്ങൾക്ക് ഫോൺ: 860659194, 9961890599.