കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ
Saturday 20 December 2025 1:45 AM IST
തിരുവനന്തപുരം: ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ പാർവ്വതി ദേവിയുടെ നട തുറപ്പിനോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ പ്രത്യേക സർവീസ് നടത്തും.ജനുവരി 2 മുതൽ 13 വരെയാണ് ഉത്സവം.വികാസ് ഭവൻ ഡിപ്പോയിൽ നിന്ന് നടത്തുന്ന പ്രത്യേക സർവീസിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രം,ഏറ്റുമാനൂർ ക്ഷേത്രം,വൈക്കം മഹാദേവ ക്ഷേത്രം,കടുത്തുരുത്തി ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം എന്നിവിടങ്ങളിലും ദർശന സൗകര്യമൊരുക്കും.നിരക്ക് 960 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9037170168.