സൗജന്യ മെഡിക്കൽ ക്യാമ്പ്

Saturday 20 December 2025 1:42 AM IST

തിരുവനന്തപുരം: എ.ആർ.വി ഗ്ളോബൽ ഹോസ്പിറ്റലും നവജ്യോതി ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.മുക്കോലക്കൽ എ.കെ.ജി ലൈബ്രറി ഹാളിൽ 21ന് രാവിലെ 9മുതൽ 1 വരെ മെഡിക്കൽ ക്യാമ്പ് നടക്കും.ബി.എം.ഐ ടെസ്റ്റ്,ജി.ആർ.ബി.എസ്-ബ്ളഡ് ഷുഗർ ടെസ്റ്റ്,ബി.പി,ജനറൽ മെഡിസിൻ കൺസൾട്ടേഷൻ,ഒർത്തോ കൺസൾട്ടേഷൻ എന്നിവ ഉണ്ടായിരിക്കും.